തപാല്‍ വോട്ടിന് അപേക്ഷിക്കുന്നതിനായി ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ക്കായി ഫാറം 15 ലുള്ള മൂന്ന് അപേക്ഷകള്‍ അതത് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് നമ്മുടെ അപ്പോയിന്റ്മെന്റ് ഓര്‍ഡറിന്റെ കോപ്പി സഹിതം നല്‍കണം പോസ്റ്റല്‍വോട്ടിന് അപേക്ഷിക്കാന്‍ വോട്ടര്‍പട്ടികയിലെ നിങ്ങളുടെ സീരിയല്‍ നമ്പറും പാര്‍ട്ടും ബൂത്തും കണ്ടുപിടിക്കാം ELE < Your EPIC No> എന്ന് ടൈപ്പ് ചെയ്ത് 54242 ലേക്കോ 537252ലേക്കോ എസ്.എം.എസ് ചെയ്യുക.(SMS Charges will apply) (Your EPIC No should be entered exactly as shown in the Elector Photo Identity Card).