ഹയര്‍സെക്കന്ററി പ്രവേശനം രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂലൈ 9, 10, 11 തീയതികളില്‍ തേടാം. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലൈ 11ന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
സ്റ്റാഫ് ഫിക്സേഷന്‍ 2014-2015 നടത്താന്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കാം.
വിശദമായ നിര്‍ദ്ദേശങ്ങളും സൈറ്റ് ലിങ്കും സര്‍ക്കുലറും താഴെ കൊടുത്തിരിക്കുന്നു


| | | | |

Tuesday, 8 July 2014

Sixth Working Day Strength Synchronised from Sampoorna


സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5 നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. 

Friday, 27 December 2013

Details Of Text book Distribution Circular 1 Circular 2
Details Of Promotion
 1  OBC - Pre-Matric Scholarship 2013-14 Circular -Advertisement - Application Form -
 USS Exam 2014 - Change in Time Table - Cir. Dt. 16/01/2014
Staff Details in Schools - Circular - Website - Last Date : March 5


TEXT BOOK SUPPLY

*2014-15 വർഷത്തേക്ക്‌ ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള indent എല്ലാ സർക്കാർ,
aided സ്കൂളുകളിലേയും **ഹെഡ്മാസ്റ്റർമാർ** 15 നു മുൻപ് www.keralabooks.org
<http://www.keralabooks.org>  എന്ന വെബ് സൈറ്റ് മുഖാന്തരം നല്കണം.
കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്  2013-14 വർഷത്തെ ഒന്നാം ക്ലാസ്സിലെ
കുട്ടികളുടെ എണ്ണം 2014-15 വർഷത്തെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം ആയും
2013-14 വർഷത്തെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 2014-15 വർഷത്തെ മൂന്നാം
ക്ലാസ്സിലെ കുട്ടികളുടെ **എണ്ണം **എന്ന തരത്തിലായിരിക്കണം.  *

*indent ചെയ്തതിലെ പിശകുമൂലം പാഠപുസ്തകങ്ങൾ കുറവ് വന്നാൽ അതിന്റെ
ഉത്തരവാദിത്തം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർക്കായിരിക്കും.*

*അംഗീകൃത** unaided സ്കൂളുകൾക്കാവശ്യമായ  പാഠപുസ്തകങ്ങളുടെ വിവരം 16 മുതൽ 22
വരെ വെബ് സൈറ്റ് മുഖാന്തരം നല്കണം. *(മലയാള മനോരമ 12/02/2014)               The NuMATS State wide test will be held on 15th FEBRUARY 2014 at
                each district centre..
                                                                                STATE CO-ORDINATOR
                                                                              FAISAL MAVULLADATHIL

OBC - Pre-Matric Scholarship 2013-14 Circular -Advertisement - Application Form - Apply Online

           Indian Military College Entrance Exam 1.Click Here

              Indian Military College Entrance Exam  2. Click Here

             Model Residential School Admission Notification  1  Click Here

             Model Residential School Application Form  2 Click Here


Blog Archive